Maanam

Shreya Ghoshal


തകണക്കണ്ണ് തണ തണക്കണ്താന തന്നാനാ
തകണക്കണ്ണ് തണ തണക്കണ്താന തന്നാനാ
തകണക്കണ്ണ് തണ തണക്കണ്താന തന്നാനാമാനം തുടിക്കണ് നേരം വെളുക്കണ്
കാണാൻ കൊതിക്കണ് കണ്ണിലു
തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
കാണാൻ തുടക്കണ് നേരിൽതകണക്കണ്ണ് തണ തണക്കണ്താന തന്നാനാ
തകണക്കണ്ണ് തണ തണക്കണ്താന തന്നാനാഞാൻ അണിഞ്ഞ പൊട്ടു പോലെ ചോന്നിരിക്കണ്
ദൂരെ മേലെ വന്നു നിന്ന സൂര്യതേവര്
ആറ്റു നോറ്റ മിന്നു മാല പോലിക്കണ്
പാതിരാവിൻ മാറിലുള്ള പൊന്നു തിങ്കള്
കനവൊളിക്കണ് നെഞ്ചില്
ഇരുൾ നിറയ്ക്കണ് എന്തിന് (മ്ഹ്, മ്ഹ്...)
മാനം തുടിക്കണ് നേരം വെളുക്കണ്
കാണാൻ കൊതിക്കണ് കണ്ണിലു
തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
കാണാൻ തുടക്കണ് നേരിൽ
(ആ... ആ...)ഓടി വന്ന പൈകിടാവ് മെയ്യിൽ മുട്ടണ്
ഓട്ട് മൊന്തകൾ കലമ്പി ഒച്ച വയ്ക്കണ്
പാലു പോലെ നാലകത്ത് വെയില് തൂവണ്
പടി കടന്ന് വന്ന കാറ്റ് ചാരി നിക്കണ്
ഇമ മിഴിക്കണ് കണ്ണില്
കരി പരത്തണ് എന്തിന്
തണും തണും, തണും തണും തണും തണും തണും
ഈ, മാനം തുടിക്കണ് നേരം വെളുക്കണ്
കാണാൻ കൊതിക്കണ് കണ്ണിലു
തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
കാണാൻ തുടക്കണ് നേരിൽതകണക്കണ്ണ് തണ തണക്കണ്താന തന്നാനാ
തകണക്കണ്ണ് തണ തണക്കണ്താന തന്നാനാ

Lyrics provided by https://www.lyricsplug.com/